News One Thrissur
Updates

സുഗുതൻ അന്തരിച്ചു

ഏങ്ങണ്ടിയൂർ: നാഷണൽ ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന തേറമ്പിൽ സുഗുതൻ (84) അന്തരിച്ചു. യൂണിയൻ കാർബൈഡ് കമ്പനിയിലെ റിട്ട ജീവനക്കാരനായിരുന്നു. നാഷണൽ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി,

എസ്എൻഡിപി യോഗം എങ്ങണ്ടിയൂർ സൗത്ത് ശാഖാ വൈസ് പ്രസിഡന്റ്, തേറമ്പിൽ ക്ഷേത്രം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.ഭാര്യ: പ്രഭാവതി ( റിട്ട: അധ്യാപിക).
മക്കൾ: ദേവി (റിട്ട: അധ്യാപിക),
പ്രശാന്ത് (ബിസിനസ്)
മരുമക്കൾ: ദേവദാസ് കടവിൽ (റിട്ട: കെ.എസ്.ബി സി മാനേജർ)
രജിത ( അധ്യാപിക.). സംസ്കാരംവ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.

Related posts

പടിയം വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ തടസ്സം; എംഎൽഎ ഇടപെട്ടതോടെ പ്രശ്നത്തിന് പരിഹാരം

Sudheer K

പാവറട്ടിയിൽ വയോധികന് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു

Sudheer K

തൃശ്ശൂര്‍ റൗണ്ടില്‍ വാഹനങ്ങള്‍ക്കിടയിൽ അപകടകരമായ സ്‌കേറ്റിങ്; ഓട്ടോറിക്ഷയില്‍ പിടിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയില്‍

Sudheer K

Leave a Comment

error: Content is protected !!