Updatesസിദ്ധാർത്ഥൻ അന്തരിച്ചു. December 11, 2024 Share0 ചേർപ്പ്: ചേനം കൊല്ലാശ്ശേരി സിദ്ധാർത്ഥൻ (76) അന്തരിച്ചു. സംസ്ക്കാരം വ്യാഴം രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി ഗിരിജ. മക്കൾ:സിന്ധു, സന്ധ്യ, ബിനോയ്. മരുമക്കൾ: ആനന്ദൻ, കണ്ണൻ, സുനിത.