News One Thrissur
Updates

ദക്ഷയാഗം കഥകളി അരങ്ങേറി

ചാത്തക്കുടം: പിടിക്കപ്പറമ്പ് ശ്രീ മഹാദേവക്ഷേത്രത്തിൽ കഥകളി( ദക്ഷയാഗം) നടന്നു . ന്യൂഡൽഹി ഇന്റർനാഷണൽ സെന്റർ ഫോണാണ് കഥകളി സമർപ്പണം നടത്തിയത്. പാർവതി നാരായണൻ, ക്ഷേത്രം തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, ക്ഷേത്രം ഊരാളൻ ഡി.എസ്ശങ്കർ നമ്പൂതിരി എന്നിവർ ചേർന്ന് ദീപം തെളിയിച്ചു ദേവസ്വം ഓഫീസർ അനിൽകുമാർ ഉപദേശക സമിതി പ്രസിഡണ്ട് പ്രെഫ:നന്ദകുമാർ മൂർക്കത്ത് ,ഉപദേശ സമിതി സെക്രട്ടറി മനോജ് കടവിൽ,രാജീവ് മേനോൻ, സി.മുരാരി എന്നിവർസംസാരിച്ചു

Related posts

ബേബി അന്തരിച്ചു.

Sudheer K

ചേറ്റുവ ഹാർബറിൽ മത്സ്യത്തൊഴിലാളിക്ക് മർദ്ദനം. 

Sudheer K

പിടിക്കപറമ്പ് ആനയോട്ടം,മേടം കുളങ്ങര ശാസ്താവ് ഒന്നാമത്

Sudheer K

Leave a Comment

error: Content is protected !!