Updatesസുനീഷ് അന്തരിച്ചു. December 12, 2024 Share0 കണ്ടശ്ശാംകടവ്: താനാപാടം തെക്ക് പച്ചാംമ്പിള്ളി പരേതനായ മോഹനൻ മകൻ സുനീഷ് (48) അന്തരിച്ചു. സംസ്കാരം ഇന്ന് (12/12/24) ഉച്ചയ്ക്ക് 12 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: സ്വപ്ന. മകൻ: കാശിനാഥ്.