തളിക്കുളം: നമ്പിക്കടവ് സ്നേഹതീരം റോഡിന് സമീപം പനക്കപറമ്പിൽ പരേതനായ മുഹമ്മദ് മകൻ ആലിമോൻ (82) അന്തരിച്ചു., കബറടക്കം നടത്തി. ഭാര്യ: പരേതയായ ബീവി. മക്കൾ: പരേതനായ ഷെഫീക്ക്, ഷെക്കീല, ഷെമീറ, ഷെലീന, ഷിഹാബ്, മരുമക്കൾ: പരേതനായ ഇസ്മയിൽ, ബഷീർ, ലെത്തീഫ് കെട്ടുമ്മൽ,നസല.
previous post