News One Thrissur
Updates

സുബൈദ അന്തരിച്ചു

വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് പൊക്കാഞ്ചേരിയിൽ രായം മരക്കാർ വീട്ടിൽ പരേതനായ ഖാലിദ് ഭാര്യ സുബൈദ (85) അന്തരിച്ചു. മക്കൾ: ഹമീദ്, നസീർ, നൗഷാദ്, ഹലീമു, ജമീല, സഫിയ, മുന്തസ്. ഖബറടക്കം രാവിലെ 11 ന് വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദിൽ നടക്കും.

Related posts

മുറ്റിച്ചൂർ പാലത്തിൽ നിന്നും ചാടിയ യുവതിയെ രക്ഷപ്പെടുത്തി. 

Sudheer K

കുടിവെള്ള പെപ്പ് സ്ഥാപിക്കാൻ പൊളിച്ച ആനക്കാട് ശ്മശാനം റോഡ് നന്നാക്കിയില്ല; നാട്ടുകാർ ദുരിതത്തിൽ

Sudheer K

വീടുകൾ കുത്തിത്തുറന്ന് മോഷണം; ഒരാളെകൂടി കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!