ഏങ്ങണ്ടിയൂർ: എലൈറ്റ് പടി പെട്രോൾ പമ്പിന് സമീപം കാറും, ബൈക്കും കൂടിയിടിച്ച് യുവതിക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജീവനക്കാരിയായ തളിക്കുളം പത്താം കല്ല് കിഴക്ക് പേലി വീട്ടിൽ അനിൽ കുമാർ ഭാര്യ രമ്യ (38) ക്കാണ് പരിക്കേറ്റത്. ഇവരെ തൃത്തല്ലൂർ സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ ഫിനിക്സ് മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
previous post