Updatesബാലകൃഷ്ണൻ അന്തരിച്ചു. December 12, 2024 Share0 വല്ലച്ചിറ: പകിരിപ്പാലം ആളൂർ പരേതനായ കൊച്ചു പാപ്പു മകൻ ബാലകൃഷ്ണൻ (63) അന്തരിച്ചു.ഭാര്യ: അമ്മിണി.മകൻ: ലെജു. മരുമകൾ: ഐശ്വര്യ. സംസ്കാരം നടത്തി.