മുറ്റിച്ചൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി മുറ്റിച്ചൂർ യൂണിറ്റ് വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തംകൊടുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ഷിജോയ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ദിനി അനൂപ് കുമാർ, ട്രഷറർ ടി.ആർ. അശോകൻ, കെ.ബി. മണി, വി.വി.അനിൽകുമാർ ടി.ബി. പ്രസാദ് സനിത സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
next post