Updatesദേവകി അന്തരിച്ചു. December 12, 2024 Share0 തൃപ്രയാർ: ബീച്ച്റോഡ് നെടുംതേടത്ത് ശ്രീധരൻ ഭാര്യ ദേവകി (78) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച. ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ദിനേഷ്, അനിത, സജീവ്. മരുമക്കൾ: ഷീജ, സജീവ്, പ്രീത.