വെങ്കിടങ്ങ്: കുന്നത്തുള്ളി കുഞ്ഞി കുറുമ്പ (101) അന്തരിച്ചു.സംസ്കാരം: വെള്ളി പകൽ 11ന് മുല്ലശ്ശേരിയിലെ പൊതു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ വേലായുധൻ, മക്കൾ: മാണിക്യൻ, സുമതി, പരേതരായ ശങ്കരനാരായണൻ, സുകുമാരൻ. മരുമക്കൾ:കൊച്ചമ്മിണി, തങ്കമണി, ബേബി, പരേതനായ ശ്രീനിവാസൻ.