News One Thrissur
Updates

വൈദ്യുതി ചാർജ് വർദ്ധനവ്: കണ്ടശാംകടവിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം.

കണ്ടശാംകടവ്: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ വ്യാപാരി വ്യവസായ ഏകോപന സമിതി കണ്ടശാങ്കടവ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യുണിറ്റ് പ്രസിഡൻ്റ് ജേയ്മോൻ പള്ളിക്കുന്നത്ത് , കെ.പി.പ്രവീൺ ജിത്ത്, വർഗീസ് പി. ചാക്കോ, പി.എസ്. സൂരജ്, കെ.കെ.വർഗീസ്, ടി.ഡി.ജോവി തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

നവീകരിച്ച മുനക്കകടവ് റോഡ് ഉദ്ഘാടനം ചെയ്തു.

Sudheer K

സൗജന്യ ആയുർവേദ നേത്ര പരിശോധന ക്യാംപ് നടത്തി

Sudheer K

അരിമ്പൂരിൽ ബൊക്കാഷി ബക്കറ്റ് വിതരണം

Sudheer K

Leave a Comment

error: Content is protected !!