News One Thrissur
Updates

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ചാഴൂർ യൂണിറ്റ് 25-ാം വാർഷികം.

ചാഴൂർ: ആൾ കേരള ടൈലേഴ്സ് കേരള ടൈലേഴ്സ് അസോസിയേഷൻ ചാഴൂർ യൂണിറ്റ് 25-ാം വാർഷിക സമ്മേളനം അസോസിയേഷൻ ചാഴൂർ യൂണിറ്റ് 25-ാം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.എം. പുഷ്പകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.എ.ജോയ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സുമ മനോജ് റിപ്പോർട്ടും വരവ് ചിലവ് കണക്ക് ബിന്ദു രാജീവനും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിമ്മി ശിവദാസ്, പീതാംബരൻ ഇയ്യാനി, ഏരിയ ട്രഷറർ സി.ആർ.വിശ്വംബരൻ, ബീന ജോൺസൺ, ഷെക്കീല ലത്തീഫ്, വിജി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുമ മനോജ്, സി.എ.ജോയ്, ബിന്ദു രാജീവൻ എന്നിവരെ തെരഞ്ഞെടുത്തു.

Related posts

കോതപറമ്പ് സ്വദേശിയെ കാപ്പ ചുമത്തി തടങ്കലിലാക്കി

Sudheer K

റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണ മേനോൻ അന്തരിച്ചു

Sudheer K

തായമ്പകയില്‍ കൊട്ടിക്കയറി നാലംഗസംഘം

Sudheer K

Leave a Comment

error: Content is protected !!