ചേർപ്പ്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവംനാടക സംവിധായകൻ ശശീധരൻ നടുവിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ സോഫി ഫ്രാൻസീസ്, അവിണിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സുകുമാരൻ, ബ്ലോക്ക് അംഗങ്ങളായ ജെറി ജോസഫ്, ഹസീന അക്ബർ, സുനിൽ ചാണശ്ശേരി, ഷീല ഹരിദാസ്, ടി.കെ.ഗീത, എൻ.ടി.സജീവൻ, അനിത മണി, ടി.എൻ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി അബ്ദുൾ ജലാൽ എന്നിവർ പ്രസംഗിച്ചു.
previous post