ചേർപ്പ്: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ഭക്തിനിർഭരമായി. ക്ഷേത്ര പൂജകൾക്ക് ശേഷം ചെറുശ്ശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പഞ്ചാരി മേളം, ചതുശ്ശതം, പ്രസാദ ഊട്ട്, വിളക്കാചാരം, തേങ്ങാമുറി വിളക്ക് എന്നിവയുണ്ടായിരുന്നു.
previous post