News One Thrissur
Updates

എൽസി അന്തരിച്ചു

തൃപ്രയാർ: സെൻ്റ് ജൂഡ് പള്ളിക്ക് സമീപം തട്ടിൽ മണ്ടി പരേതനായ വർഗീസ് ഭാര്യഎൽസി (83) അന്തരിച്ചു. മക്കൾ: വിൻസെൻ്റ്, ലിസി, ബീന, നെൽസൺ. മരുമക്കൾ: മിനി, റാഫേൽ, ആൻ്റണി, ജെസ്സി. സംസ്കാരം ഞായറാഴ്ച രാവിലെ 11-ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Related posts

വെള്ളാനിക്കരയിൽ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

ചളിങ്ങാട് തിരുനാളിനിടെ അക്രമം: നാല് പേര്‍ അറസ്റ്റില്‍

Sudheer K

അയ്യപ്പൻ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!