News One Thrissur
Updates

ചേര്‍പ്പ് ദേശവിളക്ക് നാളെ

ചേര്‍പ്പ്: ഭഗവതിക്ഷേത്രത്തിലെ ദേശവിളക്ക് നാളെ ആഘോഷിക്കും. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും ശാസ്താം പാട്ടിന്‍റെയും ചിന്ത്പാട്ടിന്‍റെയും അകമ്പടിയോടെ ആനപ്പുറത്ത് രാത്രി 7 ന് എഴുന്നള്ളിപ്പ് ആരംഭിക്കും. ഭക്തിഗാനമേള , പറനിറയ്ക്കൽ, കര്‍പ്പൂരവഴിപാട് എന്നിവയുണ്ടാകും.

Related posts

പടിയം ജനവാസ കേന്ദ്രത്തിൽ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം.

Sudheer K

വലപ്പാട് ബീച്ച് സബ് സെൻ്റർ നിർമാണത്തിന് തുടക്കമായി.

Sudheer K

അമൽ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!