Updatesസുധീർ അന്തരിച്ചു. December 13, 2024 Share0 വാടാനപ്പള്ളി: നടുവിൽക്കര പുത്തില്ലത്ത് ക്ഷേത്രത്തിന് തെക്ക് ഞാറ്റുകെട്ടി പരേതനായ സുകുമാരന്റെ മകൻ സുധീർ (57) അന്തരിച്ചു. ഭാര്യ:ജനനി. മകൻ : സഞ്ജയ്. സഹോദരങ്ങൾ: സുനിൽ ( അധ്യാപകൻ) ,ആശ. സംസ്കാരം നടത്തി.