News One Thrissur
Updates

മജീദ് അന്തരിച്ചു

പെരിങ്ങോട്ടുകര: താന്ന്യം കൊരട്ടിപറമ്പിൽ മജീദ് (72) അന്തരിച്ചു. ഭാര്യ: പരേതയായ ലൈല. മക്കൾ: സാജിദ, സാദിഖ്, ഷാഫി. മരുമക്കൾ: സഹീർ, സബിത. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് തോട്ടാൻച്ചിറ അൽഷാഹിദ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related posts

തളിക്കുളത്തെ റോഡുകളുടെ ശോചനീയാവസ്ഥ: കോൺഗ്രസ് സായാഹ്ന ധർണ നടത്തി

Sudheer K

ഫാത്തിമ (പാത്തുക്കുട്ടി) അന്തരിച്ചു.

Sudheer K

അബ്ദുൾ റഹ്മാൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!