Updatesസെലീന അന്തരിച്ചു. December 14, 2024 Share0 ചിറയ്ക്കൽ: കുറുമ്പിലാവ് മാളിയേക്കൽ പരേതനായ കൊച്ചപ്പൻ ഭാര്യ സെലീന (89) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4 ന് ചിറയ്ക്കൽ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, ലൂസി, പോൾ. ജോഷി. മരുമക്കൾ: ജയിംസ്, ജോസ്, ഷിൽജി, ആൻസി.