Updatesമാധവി അന്തരിച്ചു. December 14, 2024 Share0 അരിമ്പൂർ: ഐനിക്കൽ റോഡിൽ ചേന്നാട്ട് പരേതനായ കേശവൻ ഭാര്യ മാധവി (92) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10.30 ന് വടൂകര എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ : സുമതി, രാധാകൃഷ്ണൻ, പരേതരായ ദിവാകരൻ, സുരേന്ദ്രൻ. മരുമക്കൾ: ഗീത, പത്മനാഭൻ, ഷീബ.