Updatesശ്രീധരൻ അന്തരിച്ചു December 14, 2024 Share0 തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിന് സമീപം പൂച്ചപറമ്പിൽ ശ്രീധരൻ (88) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: മീര, ബൈജു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജയന്തി. സംസ്കാരം ഞായറാഴ്ച രാവിലെ 11-ന് നാട്ടിക ഗ്രാമപ്പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.