Updatesരാധ അന്തരിച്ചു. December 14, 2024 Share0 തളിക്കുളം: ക്രൊപ്രക്കളം മേലേടത്ത് പുഷ്പരാജൻ ഭാര്യയും എരണേഴത്ത് ഇ.എസ്. കുഞ്ഞിക്കളവൻ മാസ്റ്റ്റുടെ മകളുമായ രാധ അന്തരിച്ചു. മകൾ: ജ്യോതി. മരുമകൻ: സിബി. സംസ്കാരം ഞായർ രാവിലെ 10 ന് വീട്ടുവളപ്പിൽ.