News One Thrissur
Updates

തൃശൂർ പെരിങ്ങാവില്‍ വാഹനങ്ങളുടെ കൂട്ടിയിടി.

 

തൃശൂർ: പെരിങ്ങാവില്‍ വാഹനങ്ങളുടെ കൂട്ടിയിടി. ദയ ആശുപത്രി വിയ്യൂര്‍ പാലത്തിനെ സമീപം ആണ് മൂന്ന് കാറും ഒരു ബുളളറ്റും അപകടത്തില്‍ പ്പെട്ടത് . നാല്വാഹനങ്ങളും ഒരോ ദിശയിലേക്ക് പോവുകയായിരുന്നു ബുള്ളറ്റ് യാത്രികനായ ഷൊര്‍ണ്ണൂര്‍ സ്വദേശി ഷെമിറിനെ അപകടത്തില്‍ നിസ്സാര പരിക്കേറ്റു. വടക്കാഞ്ചേരി ഭാഗത്തയക്ക് പോവുകയായിരുന്ന കാറിനെ മുന്നിലെ മറ്റെരു വാഹനം പെരിങ്ങാവ് ഗ്രീന്‍ പാര്‍ക്ക് അവന്യൂവിലേക്ക് പ്രവേശിക്കുന്നതിനെ തിരിച്ചുപ്പോള്‍ ആ വാഹനത്തില്‍ തട്ടാതെ ഇരിക്കാന്‍ മുന്നിലെ കാര്‍ ബ്രേക്ക ഇട്ടുതിനെ തുടര്‍ന്ന് പിന്നലെ വന്നിരുന്നു മറ്റു വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു മൂന്ന് കാറുകളുടെയും മുന്‍ വശം തകര്‍ന്നു സത്രികളും കുട്ടികളും അടക്കമുള്ളവര്‍ മൂന്ന് കാറിലും ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കുകള്‍ ഇല്ല വിയ്യൂര്‍ പോലീസ് സഥലത്ത് എത്തി.

Related posts

കുന്നംകുളത്ത്‌ വിദേശ മദ്യ വേട്ട: മൂന്ന് പേർ അറസ്റ്റിൽ.

Sudheer K

ശങ്കരൻ നിര്യാതനായി. 

Sudheer K

ഒളിച്ചോടിയിട്ടില്ല, എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട, ഹേമകമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽ

Sudheer K

Leave a Comment

error: Content is protected !!