Updatesബീവി അന്തരിച്ചു. December 15, 2024 Share0 വലപ്പാട്: കഴിമ്പ്രം മൂന്നാക്കപറമ്പിൽ പരേതനായ ഇബ്രാഹിം ഭാര്യ ബീവി (80) അന്തരിച്ചു. കബറടക്കം തിങ്കൾ രാവിലെ 10 ന് ചാമക്കാല ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ : താജുദീൻ, മുഹമ്മദാലി, ഇസ്മായിൽ, കദീജ. മരുമക്കൾ: അഷറഫ്, സഫിയ, ഫസീല( അദ്ധ്യാപിക), ജാസ്മി.