എങ്ങണ്ടിയൂർ: ആറുകെട്ടി വിഷ്ണുമായ സ്വാമി ദേവി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം നടത്തി. എങ്ങണ്ടിയൂർ ബൈജുരാജ് തന്ത്രി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ഗണപതി ഹോമം, സുബ്രഹ്മണ്യ പൂജ, അന്നദാനം തുടങ്ങിയവയും, സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നുള്ളിപ്പും നടന്നു. ക്ഷേത്ര ഭാരവാഹികളായ എ.എസ്മ.ദനൻ, എ.എസ്, ഉണ്ണികൃഷ്ണൻ, എ.എസ്, മധുസൂദനൻ, ഹരീഷ് ആറു കെട്ടി, അനിൽ ആറുകെട്ടി, മനോജ് ആറു കെട്ടി, എ.ആർ. ഷാജി എന്നിവർ നേതൃത്വം നൽകി.
previous post