കാഞ്ഞാണി: വടക്കേ കാരമുക്ക് പല്ലിശ്ശേരി പരേതനായ നാരായണൻ ഭാര്യ ലക്ഷ്മി (90) അന്തരിച്ചു. സംസ്കാരം നാളെ (17/12/2024) രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ: കോമളം, തങ്കമണി, രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, വിജയലക്ഷ്മി, ബാബുരാജ് ,രാജേഷ്, മോഹനൻ. മരുമക്കൾ: മണി, ശശി, മോഹൻദാസ്, ലക്ഷ്മണൻ, സുനിത, ഷൈജ ,ഷിമ, സിബി.