Updatesഅയ്യപ്പൻ അന്തരിച്ചു. December 16, 2024 Share0 കുന്നത്തങ്ങാടി: പരയ്ക്കാട് അയ്യപ്പൻ കാവ് റോഡിൽ പന്തല്ലൂർ അയ്യപ്പൻ(75) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ചെറുതുരുത്തിയിൽ. ഭാര്യ: ശാന്തകുമാരി.