News One Thrissur
Updates

ശങ്കരൻ നായർ അന്തരിച്ചു

ചേർപ്പ്: കോട്ടപ്പുറം ശിവ ക്ഷേത്രത്തിന് സമീപം പുന്നോക്കിൽ ശങ്കരൻ നായർ (84) അന്തരിച്ചു സംസ്കാരം ബുധനാഴ്ച രാവിലെ 10.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പാട്ടത്തിൽ രാധ. മകൾ: അനിത കെ. (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങോട്ടുകര). മരുമകൻ: മനോജ് കുറുപ്പത്ത് (സൂപ്രണ്ട്, കെഎസ്ഇബി വൈദ്യുതിഭവൻ, തൃശൂർ).

Related posts

വാടാനപ്പള്ളിയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

കാണാതായ തളിക്കുളം സ്വദേശി മൊഹിയദ്ധീനെ കണ്ടെത്തി

Sudheer K

പൊ​റി​ഞ്ചു അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!