Updatesജോർജ് അന്തരിച്ചു December 18, 2024December 18, 2024 Share1 പഴുവിൽ വെസ്റ്റ്: ചാലിശ്ശേരി ജോർജ് (82) അന്തരിച്ചു. ഭാര്യ: അമ്മിണി. മക്കൾ: ജീജ, ജെസ്സി, ജാൻസി, ജെയ്സൻ. മരുമക്കൾ: വിൽസൻ, ആൻറു, ആൻറണി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ചാഴൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.