Updatesമുകേഷ് അന്തരിച്ചു. December 18, 2024 Share0 അന്തിക്കാട്: ചെങ്ങല്ലൂർ മന യിൽ പരേതനായ സി.പി. നീലകണ്ഠൻ നമ്പൂതിരി (ഹരിദാസ് ) യുടെ മകൻ മുകേഷ് 41) അന്തരിച്ചു. അമ്മ: രമണി. സഹോദരി:അശ്വതി. സംസ്കാരം വ്യാഴം രാവിലെ 10 ന് ചെങ്ങല്ലൂർ തറവാട്ടു വളപ്പിൽ.