ചേർപ്പ്: സർവ്വീസ് സഹകരണ ബാങ്ക് വജ്രജൂബിലി സൂപ്പർ മാർക്കറ്റ് 10-ാം വാർഷികത്തോടനുബന്ധിച്ച് ‘രണ്ട് മാസം നീളുന്ന വ്യാപാരോത്സവ് ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് സി.എൻ. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രദീപ് വലിയങ്ങോട്ട് ഡയറക്ടർമാരായ അബ്ദുൾമജീദ് മുത്തുള്ളിയാൽ, ഷാജികള്ളിയത്ത്, എ.എസ്. ഉണ്ണികൃഷ്ണൻ, കെ.കെ. രാമൻ, സണ്ണി ചാക്കോ, ലത സുരേന്ദ്രൻ, സെക്രട്ടറി എം.എസ്. രേഖ, ഇന്ദു റാണി എന്നിവർ പ്രസംഗിച്ചു.
previous post