Updatesഗോവിന്ദൻ എഴുത്തച്ഛൻ അന്തരിച്ചു December 18, 2024 Share0 ചേർപ്പ്: ഗോവിന്ദൻ എഴുത്തച്ഛൻ (94)അന്തരിച്ചു. റിട്ട. എസ് ഐ ആയിരുന്നു. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: സരസ്വതി, ശാന്ത , ഇന്ദിര, ശോഭന, നന്ദിനി, ബിജു ഉണ്ണികൃഷ്ണൻ. മരുമക്കൾ രാമകൃഷ്ണൻ ,ഗോപി, മോഹനൻ, സതീശൻ, പരേതനായ ശശീധരൻ, രമ്യ.