Updatesതോമസ് അന്തരിച്ചു. December 19, 2024 Share0 എറവ്: കരുവാൻ വളവിൽ പരേതനായ പൂപ്പാടി റപ്പായി മകൻ തോമസ് (72) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3:30 ന് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ. ഭാര്യ:അംബിക. മക്കൾ: ജിയോ, ജിജോക്സൺ. മരുമക്കൾ: ദിവ്യ, റെനി.