Updatesജ്യോതിപ്രകാശ് അന്തരിച്ചു. December 19, 2024 Share1 വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറ് കുന്നത്തുംകര കളരിക്കൽ ജ്യോതിപ്രകാശ് (70 ) അന്തരിച്ചു. ഭാര്യ: ഷൈലജ. മക്കൾ: മധുസൂദനൻ, സജീഷ്. മരുമകൾ : നയന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് കോട്ടപ്പടി വൈദ്യുതി ശ്മശാനത്തിൽ.