എറവ്: സെൻ്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. മാനേജർ റോയ് ജോസഫ് വടക്കൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ. അംബുജാക്ഷിയമ്മ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻ്റ് ലൈൻജി ഡെന്റോ, കൈക്കാരൻ പി.ഐ. വർഗീസ്, അഡ്മിനിസ്ട്രേറ്റർ എം. സി. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷീജ ജോഷി സ്വാഗതവും വി.എൽ. നിമിജ നന്ദിയും പറഞ്ഞു.
next post