News One Thrissur
Updates

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

തൃശൂർ: വിയ്യൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്‌ക്ക് വീട്ടില്‍ താജുദീന്‍ അഹമ്മദിന്റ മകന്‍ അഖില്‍ (22)ആണ് മരിച്ചത്. ത്യശൂര്‍ ഭാഗത്ത് നിന്നും എന്‍ജിനിയറിംഗ് കോളേജ് ഹോസറ്റലിലേക്ക് സൂ കൂട്ടറില്‍ വരുമ്പോള്‍ പവര്‍ ഹൗസിനെ സമീപത്തുള്ള ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് മറു വശത്ത് പാര്‍ക്ക് ചെയ്യതിരുന്ന തടി ലോറിയുടെ അടിയില്‍ കുടങ്ങുകയായിരുന്നു. മാതാവ്: സൈന. സഹോദരന്‍ : നിഖില്‍ താജുദ്ദീന്‍

Related posts

ചാവക്കാട് നഗര മധ്യത്തിൽ വീണ്ടും അപകടം; ലോറിക്കടിയിൽ പ്പെട്ട് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

Sudheer K

അനുഗ്രഹ വര്‍ഷമായി പുഴ ഒഴുകിയെത്തി താണിക്കുടത്തമ്മക്ക് കര്‍ക്കിടക പുലരിയില്‍ ആറാട്ട് 

Sudheer K

മാനവ സൗഹൃദത്തിനു രാഷ്ട്രീയം തടസ്സം ആകരുത് – സാദിഖ് അലി ശിഹാബ് തങ്ങൾ.

Sudheer K

Leave a Comment

error: Content is protected !!