പെരിങ്ങോട്ടുകര: സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ മാതാവിൻ്റെയും വിശുദ്ധ യൗസേപ്പിതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഫാ. ട്വിങ്കിൾ വാഴപ്പിള്ളി, ഇടവക വികാരി ഫാ. ഡോ. ജോൺ മൂലൻ എന്നിവർ ചേർന്ന് കൊടിയേറ്റം നിർവഹിച്ചു. ഡിസംബർ 27, 28, 29 ദിവസങ്ങളിലാണ് തിരുനാൾ.
previous post