News One Thrissur
Updates

പാലപ്പിള്ളിയിൽ പുലി പശുക്കുട്ടിയെ കടിച്ചു കൊന്നു.

തൃശൂർ: പാലപ്പിള്ളിയിൽ പുലിയിറങ്ങി പശുക്കുട്ടിയെ കടിച്ചു കൊന്നു. കൂനത്തിൽ ഹമീദിൻ്റെ പശുക്കുട്ടിയെയാണ് പുലി വകവരുത്തിയത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് സമീപത്താണ് സംഭവം.

Related posts

വാസുദേവൻ അന്തിക്കാട് അന്തരിച്ചു.

Sudheer K

നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിൽ സല്യൂട്ട് ദ പാരന്റ് – പ്രതിഭാ സംഗമവും വാർഷികവും നടത്തി

Sudheer K

മണപ്പുറം കലോത്സവം ഏഴിനും എട്ടിനും

Sudheer K

Leave a Comment

error: Content is protected !!