കൈപ്പമംഗലം: പള്ളിനടക്ക് പടിഞ്ഞാറ് പരേതനായ മാഞ്ചാക്കൽ നാരായണൻ ഭാര്യ ശാരദ(81) അന്തരിച്ചു. മക്കൾ: രാഗി( അധ്യാപിക,ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കൊടുങ്ങല്ലൂർ),രാഗേഷ് ( ഖത്തർ), മരുമക്കൾ: ഷെറിൻ( സൈഗ്നസ് ഹോംസ് മതിലകം), വീണ. സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ.
next post