Updatesരാധ അന്തരിച്ചു December 21, 2024 Share0 അരിമ്പൂർ: നാലാം കല്ല് കായൽ റോഡിൽ പെരിഞ്ചേരി പരേതനായ രാജൻ ഭാര്യ രാധ (70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 9ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.