Updatesഅഷറഫ് അന്തരിച്ചു December 21, 2024 Share0 ചാഴൂർ: പൊക്കാലത്ത് കുഞ്ഞിമൊയ്തു മകൻ അഷറഫ് ( 69) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച രാവിലെ 9 ന് യാറത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: താര. മക്കൾ: റിനീഷ്, രിഷ.