ചേർപ്പ്: ഗവ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സപ്ത ദിന സഹവാസ ക്യാമ്പ് “സമന്യോയ ” ജില്ലാ പഞ്ചായത്ത് മെമ്പർ വി.ജി വനജകുമാരി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡൻ്റ് എം.എസ് അലക്സി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ധന്യ സുനിൽ, നസീജ മുത്തലിഫ്, വി.എച്ച് ഹുസൈൻ, ഡി.എസ്.മനു , രവികുമാർ, കെ.എച്ച് ദീപ,കൃതിക, പ്രകാശൻ ആദർഷ് എന്നിവർ പ്രസംഗിച്ചു.
previous post