Updatesഎടവിലങ്ങിലെ സ്വകാര്യ ആശുപത്രി വളപ്പിൽ തീപ്പിടിത്തം December 22, 2024December 22, 2024 Share0 എടവിലങ്ങ്: സ്വകാര്യ ആയുർവേദ ആശുപത്രിവളപ്പിൽ തീപ്പിടിത്തം. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം, എടവിലങ്ങിൽ പ്രവർത്തിക്കുന്ന ആശുപത്രിവളപ്പിലെ പുല്ലിനാണ് തീ പിടിച്ചത്. കൊടുങ്ങല്ലൂരിൽ നിന്നും ഫയർ ഫയർ ഫോഴ്സ് എത്തി തീയണച്ചു.