Updatesബിനിത അന്തരിച്ചു. December 23, 2024 Share0 അരിമ്പൂർ: വെളുത്തൂർ ഞാറ്റുവെട്ടി ഷാജിയുടെ ഭാര്യ ബിനിത (47) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് ഒന്നിന്. മക്കൾ: പൂജ, ഇഷ.