Updatesഇന്ദിര മേനോൻ അന്തരിച്ചു December 23, 2024 Share0 മണലൂർ: വെള്ളാട്ട് പരേതനായ ശ്രീധരമേനോന്‍റെ മകൾ ഇന്ദിര മേനോൻ (72) അന്തരിച്ചു. സഹോദരങ്ങൾ: സുകുമാരൻ, വിജയകുമാരി, രമ, ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.