Updatesജേക്കബ് അന്തരിച്ചു December 23, 2024 Share0 കുന്നത്തങ്ങാടി: വെളുത്തൂർ ചിറയത്ത് മുറ്റിച്ചൂക്കാരൻ ജേക്കബ് (75) അന്തരിച്ചു. ഭാര്യ: സിസിലി. മക്കൾ: വർഗീസ്, ഷേർളി, ഓമന. മരുമക്കൾ: റോസ്, ഷാജു, ലിജോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.