News One Thrissur
Updates

തമിഴ്നാട് സ്വദേശിയെ വപ്പുഴ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

അന്തിക്കാട്: വപ്പുഴ കോൾപടവിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി പാടത്ത് മരിച്ച നിലയിൽ. യാക്കോബ് (49) എന്ന തൊഴിലാളിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെ കോളജിലെ വെള്ളം തിരിക്കുന്നതിനായി പോയി തിരിച്ചെത്താതായതോടെ അന്വേഷിച്ചപ്പോഴാണ് പാടത്ത് വീണുകിടക്കുന്നത് കണ്ടത്. ഉടൻ പുത്തൻപീടിക പാദുവാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

Related posts

500 ശാസ്ത്ര ക്ലാസുകൾ പിന്നിട്ട് അനിൽ പരയ്ക്കാട്

Sudheer K

എറിയാട് ആശ്രയ ഭവനത്തിലെ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

കാഞ്ഞാണിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് തകർന്നു; അപകടത്തിൽ വലപ്പാട് സ്വദേശികളായ യാത്രക്കാർക്ക് നിസാര പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!