അന്തിക്കാട്: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ലീഡർ കെ.കരുണകാരൻ്റെ ചരമവാർഷിക ദിനം ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.ബി.രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി.വി.കെ .മോഹനൻ, ബിജേഷ് പന്നിപ്പുലത്ത്, ഉസ്മാൻ അന്തിക്കാട്, ഷാനവാസ് അന്തിക്കാട് എൻ.ബാലഗോപാലൻ, ഗൗരി ബാബു മോഹൻദാസ്, എന്നിവർ പ്രസംഗിച്ചു.ജോർജ് അരിമ്പൂർ, രഘു നല്ലയിൽ, കിരൺ തോമാസ് ,എ. എസ്. വാസു, ജോജൊ മാളിയേക്കൽ, യു നാരായണൻകുട്ടി, ഷീജ രാജു., അമ്മുകുട്ടി ഡേവീസ്, എം.വിജയൻ, ഫ്രാൻസിസ് ആലപ്പാട്ട് എന്നിവർ നേത്യത്വം നൽകി.
previous post