കാഞ്ഞാണി: മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമവാർഷിക ദിനം മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണി ബസ് സ്റ്റാൻഡിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി, അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി വി.ജി. അശോകൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി. അരുൺ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറിമാരായ കെ.കെ ബാബു, കെ. ബി. ജയറാം കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, ടോണി അത്താണിക്കൽ, വാസു വളാഞ്ചേരി, വേണു കൊച്ചത്ത്, പുഷ്പ വിശ്വംഭരൻ, ടോളി വിനീഷ്, ജിഷ സുരേന്ദ്രൻ, ബീന തോമസ്, ജോസഫ് പള്ളിക്കുന്നത്ത്, സി എൻ പ്രഭാകരൻ, സ്റ്റീഫൻ നീലങ്കാവിൽ, ഷാലി വർഗീസ്, എന്നിവർ സംസാരിച്ചു.
previous post